സൂറ Al-Faatiha الفاتحة
7 ആയത്തുകൾ · മക്ക · അവതരണ ക്രമം 5
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadപരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadസ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلرَّحْمَٰنِ ٱلرَّحِيمِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadപരമകാരുണികനും കരുണാനിധിയും
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مَٰلِكِ يَوْمِ ٱلدِّينِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadപ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍(2) . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.(3) പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→