സൂറ Ash-Sharh الشرح
8 ആയത്തുകൾ · മക്ക · അവതരണ ക്രമം 12
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ أَلَمْ نَشْرَحْ لَكَ صَدْرَكَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَوَضَعْنَا عَنكَ وِزْرَكَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِىٓ أَنقَضَ ظَهْرَكَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَرَفَعْنَا لَكَ ذِكْرَكَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِنَّ مَعَ ٱلْعُسْرِ يُسْرًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّ مَعَ ٱلْعُسْرِ يُسْرًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(2)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَإِذَا فَرَغْتَ فَٱنصَبْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ (ഇബാദത്തിൽ) അദ്ധ്വാനിക്കുക.(3)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَإِلَىٰ رَبِّكَ فَٱرْغَب
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം നീ സമര്‍പ്പിക്കുകയും ചെയ്യുക.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→