caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Al-Qaari'a القارعة

11 ആയത്തുകൾ · മക്ക · അവതരണ ക്രമം 30

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱلْقَارِعَةُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭയങ്കരമായ ആ സംഭവം.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

مَا ٱلْقَارِعَةُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadപര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞു പോലെയും ആയിത്തീരും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَهُوَ فِى عِيشَةٍ رَّاضِيَةٍ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

فَأُمُّهُۥ هَاوِيَةٌ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

وَمَآ أَدْرَىٰكَ مَا هِيَهْ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

نَارٌ حَامِيَةٌۢ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadചൂടേറിയ നരകാഗ്നിയത്രെ അത്‌.

ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →

ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70