സൂറ An-Naas الناس
6 ആയത്തുകൾ · മക്ക · അവതരണ ക്രമം 21
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ أَعُوذُ بِرَبِّ ٱلنَّاسِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadപറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مَلِكِ ٱلنَّاسِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യരുടെ രാജാവിനോട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِلَٰهِ ٱلنَّاسِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യരുടെ ആരാധ്യനോട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
مِنَ ٱلْجِنَّةِ وَٱلنَّاسِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ (അവരിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ തേടുന്നു.)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→