സൂറ Al-Humaza الهمزة
9 ആയത്തുകൾ · മക്ക · അവതരണ ക്രമം 32
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadകുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
كَلَّا لَيُنۢبَذَنَّ فِى ٱلْحُطَمَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
نَارُ ٱللَّهِ ٱلْمُوقَدَةُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ (തീ).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
إِنَّهَا عَلَيْهِم مُّؤْصَدَةٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadതീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فِى عَمَدٍ مُّمَدَّدَةٍۭ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadനീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→