ഹോം › സൂറകൾ › സൂറ Al-Maa'un
സൂറ Al-Maa'un الماعون
7 ആയത്തുകൾ · മക്ക · അവതരണ ക്രമം 17
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad (അല്ലാഹു പരലോകത്ത്) പ്രതിഫലം നൽകുമെന്നതിനെ നിഷേധിക്കുന്നവനെ നീ കണ്ടുവോ?
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(1)
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
فَوَيْلٌ لِّلْمُصَلِّينَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ (നമസ്കാരക്കാർക്ക്).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱلَّذِينَ هُمْ يُرَآءُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ (നമസ്കാരക്കാർക്ക്).
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَيَمْنَعُونَ ٱلْمَاعُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പരോപകാര വസ്തുക്കള്‍(2) അവർ മുടക്കുകയും ചെയ്യുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
← സൂറ Quraish
സൂറ Al-Kawthar →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→
അറബി മൂലവും പരിഭാഷകളും Tanzil , QuranEnc വഴി — അതേപടി, മാറ്റമില്ലാതെ · പരിഭാഷകൾ അവയുടെ പരിഭാഷകരുടേതാണ്; ഖുർആൻ തന്നെയല്ല
ഇതൊരു ഗവേഷണ സഹായിയാണ്; മതവിധിയുടെ സ്രോതസ്സല്ല.