സൂറ Al-Ikhlaas الإخلاص
4 ആയത്തുകൾ · മക്ക · അവതരണ ക്രമം 22
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ هُوَ ٱللَّهُ أَحَدٌ
Malayalam Translation - Abdul Hamid Haidar and Kunhi Muhammad(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ٱللَّهُ ٱلصَّمَدُ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
لَمْ يَلِدْ وَلَمْ يُولَدْ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്ന് തുല്യനായി ആരും ഇല്ലതാനും.
ഈ ആയത്തിന്റെ എല്ലാ പരിഭാഷകളും കാണുക →
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
→