caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ As-Saaffaat, ആയത്ത് 56

മക്ക · അവതരണ ക്രമം 56 · 37:56

قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅദ്ദേഹം (അവനോട്‌) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70