وَلَا تَكُونُوا۟ كَٱلَّذِينَ قَالُوا۟ سَمِعْنَا وَهُمْ لَا يَسْمَعُونَ
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഞങ്ങള് കേട്ടിരിക്കുന്നു എന്ന് പറയുകയും യാതൊന്നും കേള്ക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്.
وَلَا تَكُونُوا۟ كَٱلَّذِينَ قَالُوا۟ سَمِعْنَا وَهُمْ لَا يَسْمَعُونَ