يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.