caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Ad-Dhuhaa, ആയത്ത് 6

മക്ക · അവതരണ ക്രമം 11 · 93:6

أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും,(1) എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70