فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.