وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകാശം തുറക്കപ്പെടുകയും(2) എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.