مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ Malayalam Translation - Abdul Hamid Haidar and Kunhi Muhammadരണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.