وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅധികമായി സത്യം ചെയ്യുന്നവനും,(3) നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്.