وَفَدَيْنَٰهُ بِذِبْحٍ عَظِيمٍ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.