وَهَدَيْنَٰهُ ٱلنَّجْدَيْنِ Malayalam Translation - Abdul Hamid Haidar and Kunhi Muhammadതെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍(5) അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.