وَمَآ أُرْسِلُوا۟ عَلَيْهِمْ حَٰفِظِينَ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.