caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ Ad-Dukhaan, ആയത്ത് 59

മക്ക · അവതരണ ക്രമം 64 · 44:59

فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ

Malayalam Translation - Abdul Hamid Haidar and Kunhi Muhammadആകയാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവര്‍ തന്നെയാകുന്നു.
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70