يَغْشَى ٱلنَّاسَ هَٰذَا عَذَابٌ أَلِيمٌ Malayalam Translation - Abdul Hamid Haidar and Kunhi Muhammadമനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും.(1)