أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅറിഞ്ഞേക്കുക: അവര്‍ പറയുന്നത് തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.