فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ Malayalam Translation - Abdul Hamid Haidar and Kunhi Muhammad(നബിയേ,) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട് വിട്ടേക്കുക.