يَوْمَئِذٍ تُحَدِّثُ أَخْبَارَهَا Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്ത്തമാനങ്ങള് പറഞ്ഞറിയിക്കുന്നതാണ്.