وَٱللَّهُ أَعْلَمُ بِمَا يُوعُونَ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅവര്‍ മനസ്സുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.