caseriqഖുർആനിൽ അർഥാധിഷ്ഠിത തിരയൽ

സൂറ An-Naazi'aat, ആയത്ത് 11

മക്ക · അവതരണ ക്രമം 81 · 79:11

أَءِذَا كُنَّا عِظَٰمًا نَّخِرَةً

Malayalam Translation - Abdul Hamid Haidar and Kunhi Muhammadനാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
ഒരു വിഷയം തിരയുകയാണോ? അർഥാധിഷ്ഠിത തിരയൽ പരീക്ഷിക്കുക — നിങ്ങളുടെ ചോദ്യം 6,236 ആയത്തുകളിൽ തിരയപ്പെടും.
ഭാഷ — 70