فَأَخْرَجْنَٰهُم مِّن جَنَّٰتٍ وَعُيُونٍ Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅങ്ങനെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍ നിന്നും നാം അവരെ പുറത്തിറക്കി.