نِّصْفَهُۥٓ أَوِ ٱنقُصْ مِنْهُ قَلِيلًا Malayalam Translation - Abdul Hamid Haidar and Kunhi Muhammadഅതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു അല്‍പം കുറച്ചു കൊള്ളുക.