وَأَمَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَلَهُۥ جَزَآءً ٱلْحُسْنَىٰ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًا
Malayalam Translation - Abdul Hamid Haidar and Kunhi Muhammadഎന്നാല് ആര് വിശ്വസിക്കുകയും സല്കര്മ്മം പ്രവര്ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്ഗമുള്ളത്. അവനോട് നാം നിര്ദേശിക്കുന്നത് നമ്മുടെ കല്പനയില് നിന്ന് എളുപ്പമുള്ളതായിരിക്കുകയും ചെയ്യും.(37)